ഐ ലീഗിലെ ഗോൾ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ജിതേന്ദ്ര സിംഗ് - Bat N Ball Malayalam

Trending

test banner

Post Top Ad

Responsive Ads Here
ഐ ലീഗിലെ ഗോൾ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ജിതേന്ദ്ര സിംഗ്

ഐ ലീഗിലെ ഗോൾ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ജിതേന്ദ്ര സിംഗ്

Share This
ഷില്ലോങ് ലജോങിനെതിരേ ബോക്സിംഗ് ഡേയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിന്റെ  പശ്ചിമ ബംഗാളിൽ നിന്നുമുള്ള പതിനാറുകാരൻ ജിതേന്ദ്ര സിംഗ് ഐ ലീഗ് ചരിത്രത്തിൽ ഗോൾ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.
16 വയസുകാരനായ ഈ താരം ഒക്ടോബറിൽ നടന്ന ലോകകപ്പിൽ  ഇന്ത്യൻ u17 ടീമിൽ കളിച്ചിട്ടുള്ള താരമാണ്. യൂസ്എ ക്കെതിരെയും ഘാനയ്‌ക്കെതിരെയും ഇന്ത്യൻ പ്രതിരോധ കോട്ടകാക്കാൻ ഈ കൗമാര താരം കളിച്ചിരുന്നു.


ഇന്ന് നടന്ന മത്സരത്തിൽ 3-0 ഇന്ത്യൻ ആരോസ് ഷില്ലോങ് ലജോങിനെ തോല്പിച്ചുരുന്നു. ഐ ലീഗൽ ഇന്ത്യൻ ആരോസ് ന്റെ രണ്ടാം വിജയമാണിത്. 

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages