സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും, മൂന്ന് മാറ്റങ്ങളോടെ ഇന്ത്യ - Bat N Ball Malayalam

Trending

test banner

Post Top Ad

Responsive Ads Here
സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും, മൂന്ന് മാറ്റങ്ങളോടെ ഇന്ത്യ

സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും, മൂന്ന് മാറ്റങ്ങളോടെ ഇന്ത്യ

Share This
സെഞ്ചൂറിയണില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പരിക്കഏറ്റ ഡെയില്‍ സ്റ്റെയിനിനു പകരം ലുംഗിസാനി ഗിഡി തന്റെ അരങ്ങേറ്റും മത്സരത്തില്‍ കുറിക്കും. അതേ സമയം പരമ്പര നിലനിര്‍ത്തുന്നതിനുള്ള ശ്രമത്തിനായി മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. പാര്‍ത്ഥിവ് പട്ടേല്‍ കീപ്പര്‍ സ്ഥാനത്തേക്ക് വരുമ്പോള്‍ ഭുവനേശ്വര്‍ കുമാറിനു പകരം ഇഷാന്ത് ശര്‍മ്മയും ശിഖര്‍ ധവാനു പകരം കെഎല്‍ രാഹുലും ടീമിലെത്തി.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages