കിസിറ്റോ കളിക്കുമെന്ന് ഉറപ്പ് പറയാതെ ജെയിംസ് - Bat N Ball Malayalam

Trending

test banner

Post Top Ad

Responsive Ads Here
കിസിറ്റോ കളിക്കുമെന്ന് ഉറപ്പ് പറയാതെ ജെയിംസ്

കിസിറ്റോ കളിക്കുമെന്ന് ഉറപ്പ് പറയാതെ ജെയിംസ്

Share This


കേരള ബ്ലാസ്റ്റേഴ്സിന് പുത്തൻ ഉണർവ് നൽകിയ ജനുവരി സൈനിൻ കിസിറ്റോ ഇന്ന് ഗോവയ്ക്ക് എതിരെ ഇറങ്ങുമെന്ന് ഉറപ്പ് നൽകാതെ ഡേവിഡ് ജെയിംസ്. കഴിഞ്ഞ മത്സരത്തിൽ കിസ്റ്റോയ്ക്ക് തോളിന് പരിക്കേറ്റിരുന്നു.എന്നാൽ കിസിറ്റോ കളിക്കുമോ എന്ന് ഉറപ്പ് പറയാൻ ആകില്ല എന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു.
കിസിറ്റോയുടെ പരിക്ക് അദ്ദേഹത്തിന് വലിയ വേദനയാണ് നൽകുന്നത് എന്നും എന്നാൽ കിസിറ്റോ ഒരു പോരാളിയാണെന്നും ശക്തമായി തിരിച്ചുവരും എന്നും ജെയിംസ് പറഞ്ഞു. ഇന്ന് ആരൊക്കെ കളിക്കുമെന്ന് ടീം ഡോക്ട്റാണ് തീരുമാനിക്കുക എന്നു ഡേവിഡ് ജെയിംസ് മത്സരത്തിനു മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages