ലോക ക്രിക്കറ്റിൽ ഏറ്റവുമധികം സ്ഥിരതയുള്ള ബൗളർമാർ ആണ് ഭുവി-ബുംറ : കെയ്ൻ വില്യംസൺ - Bat N Ball Malayalam

Trending

test banner

Post Top Ad

Responsive Ads Here
 ലോക ക്രിക്കറ്റിൽ ഏറ്റവുമധികം സ്ഥിരതയുള്ള ബൗളർമാർ ആണ്  ഭുവി-ബുംറ : കെയ്ൻ വില്യംസൺ

ലോക ക്രിക്കറ്റിൽ ഏറ്റവുമധികം സ്ഥിരതയുള്ള ബൗളർമാർ ആണ് ഭുവി-ബുംറ : കെയ്ൻ വില്യംസൺ

Share This
New Zealand captain Kane Williamson leads his team off the field. (Photo by Stu Forster/Getty Images)

ആദ്യ ട്വന്റി -20 മത്സരത്തിൽ ഇന്ത്യൻ ടീമിനോട് 53 റൺ തോൽവിയെ തുടർന്ന്, ഇന്ത്യക്ക് എതിരായ t20 പരമ്പരയിൽ 1-0നു പുറകിലാണ് ന്യൂസിലാൻഡ് ഇപ്പോൾ. ആദ്യ മത്സരത്തിന്റെ ശ്രദ്ധ മുഴുവനും ആശിഷ് നെഹ്റ-യിലേക്ക് പോയെങ്കിലും  കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യൻ ടീമിന്റെ ആധിപത്യം  ആയിരുന്നു .

 ലോക ക്രിക്കറ്റിൽ ഏറ്റവുമധികം സ്ഥിരതയുള്ള ബൗളർമാർ ആണ്  ഭുവി-ബുംറ

മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ടീമിനെയും ഇന്ത്യയുടെ ബൗളിംഗ് തുറുപ്പുചീട്ടുകളായ ഭുവനേശ്വറിനെയും ബുംറയെയും പുകഴ്‌ത്താൻ വില്യംസൺ മറന്നില്ല.കുറച്ചു നാളുകളായി ഭുവനേശ്വറിനെയും ബുംറയെയും ലോകക്രിക്കറ്റിൽ അത്ഭുതങ്ങൾ കാട്ടുന്നു. ഐ.പി.ൽ നമ്മൾ അതു കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ലോകക്രിക്കറ്റിലെ ഇപ്പോൾ നിലവിലുള്ള ഏറ്റവും മികച്ച ഫാസ്റ്റ് ബൗളേഴ്‌സ് ആണ് ഇരുവരുമെന്നും വില്യംസൺ പറയുകയുണ്ടായി.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages