ആഷസ് മുമ്പ് ഇംഗ്ലണ്ടിന് പുതിയ വൈസ് ക്യാപ്റ്റൻ ?? - Bat N Ball Malayalam

Trending

test banner

Post Top Ad

Responsive Ads Here
ആഷസ് മുമ്പ് ഇംഗ്ലണ്ടിന് പുതിയ വൈസ് ക്യാപ്റ്റൻ ??

ആഷസ് മുമ്പ് ഇംഗ്ലണ്ടിന് പുതിയ വൈസ് ക്യാപ്റ്റൻ ??

Share This
Joe Root of England. (Photo by Clive Rose/Getty Images)

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും മാനേജ്മെന്റും ആഷസ് തുടങ്ങും മുമ്പ് ടീമിന് പുതിയ വൈസ് ക്യാപ്റ്റൻ തിരഞ്ഞെടുക്കാൻ തയ്യാറായതായി റിപ്പോർട്ടുകൾ.  ലോകക്രിക്കറ്റിലെ തന്നെ ഇപ്പോഴത്തെ ഏറ്റവും മികച്ച ആൾറൗണ്ടർ എന്ന പദവി ചുരുങ്ങിയ കാലം കൊണ്ട് നേടിയ ബെൻ സ്റ്റോക്ക് ഇല്ലാത്തതും ഇതിനു വഴിയൊരുക്കി. കൂടാതെ ക്യാപ്റ്റൻ സ്ഥാനം ഏറ്റടുത്തു കുറച്ചുകാലം മാത്രം ആയ റൂട്ടിന് ആഷസ് പരമ്പര അഭിമാന പോരാട്ടം ആണ്.
ലോകക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്ന നവംബർ 23 ആണ് തുടങ്ങുന്നത്. 

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages